

കൃഷ്ണശില
₹45.00
₹38.00
-16%
In Stock (10 available)
1
About this Book
''ചുറ്റമ്പലത്തിൽ ചുവർവിളക്കുകൾ കത്തിനിൽക്കുന്നു. കൊട്ടും വാദ്യമേളവും നാദസ്വരവും തകൃതിയായി. ദീപാരാധനയ്ക്കു സമയമായി. ദീപാരാധനയുടെ പ്രഭ ശ്രീകോവിലിനു വെളിയിലേക്കു പരന്നു. പെട്ടെന്നു മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഗൗരി അമ്പലത്തിന്റെ ഓരം ചേർന്നുനിന്നു.'' സാമൂഹ്യപശ്ചാത്തലത്തിൽ ഗിരിജാ സേതുനാഥ് എഴുതിയ ഹൃദയാർദ്രമായ നോവൽ.
Author | ഗിരിജ സേതുനാഥ് |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 12, 2025 |