


കൂട്ട്
₹380.00
₹323.00
-15%
In Stock (10 available)
1
About this Book
സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ഉറ്റ സ്നേഹിതകളാണ് ശർമ്മിളയും പ്രേമിയും. ഒരു കോൺഫറന്സിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ രാത്രിയിലാണ് പ്രേമി ആത്മഹത്യയ്ക്കു ശ്രമിച്ച് മൃതപ്രായയായി അവളുടെ ഫ്ലാറ്റിൽ കിടക്കുന്ന വിവരം ശർമ്മിള അറിയുന്നത്. സ്വന്തം ജീവിതം ബലികൊടുക്കുന്നതിനു തുല്യമാണെന്ന് അപ്പോൾ അവൾ അറിഞ്ഞിരുന്നില്ല. പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനും മുഖാമുഖം രണ്ട് സ്ത്രീകൾ. ഹൃദയരാഗത്തിന്റെയും ശരീരകാമനയുടെയും ഒരു വ്യത്യസ്തഭാഷ്യം.
Author | കെ.കെ.സുധാകരൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 12, 2025 |