

കുന്നോളം കനവ്
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
പ്രണയവും സൗഹാർദ്ദവും നൊമ്പരങ്ങളുമൊക്കെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ജനതയുടെ കഥയാണിത്. മിണ്ടാത്ത മോഹങ്ങളുടെ പരിദേവനവും സങ്കല്പങ്ങളും ഇതിൽ നക്ഷത്രംകണക്കെ പൊലിമപകരുന്നു. പരിഭവങ്ങളുടെ പെരുമഴയ്ക്കു താഴെ കിളിർത്തുവരുന്ന നിനവുകളുടെ--കനവുകളുടെ--കുന്ന്.
Author | അമ്പാട്ട് സുകുമാരൻ നായർ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 11, 2025 |