


കുന്തിരിക്കം മണക്കുന്ന കാറ്റും നിട്ടാന്തരമുള്ള മീസാൻകല്ലുകളും
₹260.00
₹221.00
-15%
In Stock (10 available)
1
About this Book
ഒരു മതത്തിനകത്തുള്ളവർക്ക് തങ്ങളുടെ വിശ്വാസം വിശ്വാസ മായിരിക്കെത്തന്നെ അതിനു പുറത്തുള്ളവർക്ക് അത് സൗന്ദ ര്യാത്മകമായ തുറവിയുമായിരിക്കണം. ഒരു പ്രത്യേക മതത്തിനു പുറത്തുള്ളവർക്ക് ആ മതത്തിലെ മാനവികത സൗന്ദ ര്യാനുഭവമായി, ഭാവനയുടെ നിറവായി അനുഭവപ്പെടണം. നോവലിൽ അവസാനം പാടുന്ന മൊഹിയുദ്ദീൻ മാല അത്തരമൊരു മാന്ത്രിക യാഥാർത്ഥ്യമാണ്. മതപരവും മതാതീതവുമായ ഈ വിനിമയവഴക്കങ്ങളുടെ ചങ്ങാതിക്കൂട്ടങ്ങളെ ഈ നോവൽ മുന്നോട്ടു വെക്കുന്നു. ചങ്ങാത്തത്തിന്റെ രാഷ്ട്രീയമാണ് ഈ നോവൽ. പ്രൊഫ. പി. പവിത്രൻ
Author | അബ്ദുല്ല അഞ്ചില്ലത്ത് |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 11, 2025 |