


കിഴവനും കടലും
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
മൂന്നുമാസക്കാലമായി മത്സ്യങ്ങളൊന്നും കിട്ടാതെ വലഞ്ഞ് ഒരുദിനം വീണ്ടും കടലിലിറങ്ങിയ സാന്റിയാഗോ എന്ന വൃദ്ധന്റെ ചൂണ്ടയിൽ കുടുങ്ങിയത് അയാളിന്നേവരെ കണ്ടിട്ടില്ലാത്തത്ര ഒരു കൂറ്റൻ മീനായിരുന്നു. കരുത്തനായ മീനും വാർദ്ധക്യം തളർത്തുന്ന കിഴവനും തമ്മിലുള്ള പോരാട്ടം തുടങ്ങുകയായി. പ്രത്യാശയും നിരാശയും മാറിമറിയുന്ന ആ പോരാട്ടം ജീവിതത്തിന്റെ നിസ്സാരതകളെയും മനുഷ്യന്റെ ഉൾക്കരുത്തിനെയും വെളിപ്പെടുത്തുന്ന പാഠമായി മാറുകയായി. പതിറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സിക് രചനയുടെ മനോഹരമായ പരിഭാഷ
Author | അഡ്വ. പി.കെ.ഹരികുമാർ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 11, 2025 |