കരിന്തേൾ
Cover Image

കരിന്തേൾ

₹140.00 ₹119.00 -15%
In Stock (10 available)
1
About this Book

"ഇക്കാലത്തെ മികച്ച എഴുത്തിന്റെ അടയാളങ്ങളാണ് കരിന്തേളും റെഡ് ഗാരയും. ജനപ്രിയ എഴു ത്തിന്റെ അല്ലെങ്കിൽ ത്രില്ലർ എഴുത്തിന്റെ സ്വഭാവങ്ങളും തന്ത്രങ്ങളും റീന ഗൗരവമുള്ള ഫിക്ഷനിലേക്ക് കൊണ്ടുവരുന്നു. അതുവഴി പുസ്തകം നന്നായി വായിക്കപ്പെടാൻകൂടി ഉള്ളതാണെന്ന് പറയുന്നു. ഭാവനയും ആഖ്യാന മികവും ഒന്നിക്കുന്ന രണ്ട് നല്ല നോവലുകളാണ് ഈ പുസ്തകത്തിൽ." -എസ്.ഹരീഷ് ഓരോ താളിലും ഒളിച്ചിരിക്കുന്ന ആകാംക്ഷകളും അപ്രതീക്ഷിത വഴിത്തിരിവുകളും ചടുലമായ കഥാഗതിയും ചേർന്നൊരുക്കുന്ന വായനയുടെ വിസ്മയം. കരിന്തേൾ, റെഡ് ഗാര എന്നീ രണ്ടു നോവലുകൾ.

Author റീന പി.ജി
Language Malayalam
Publisher എൻ.ബി.എസ്
Release Date April 9, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller