


കഥയിതു കേശവീയം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
മഹാകവി കെ. സി. കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ. കവിയുടെ ഡയറി ക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായി ക്കാൻ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.
Author | രാജീവ് കോതേത്ത് |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 9, 2025 |