കടലിരമ്പം
Cover Image

കടലിരമ്പം

₹140.00 ₹119.00 -15%
In Stock (10 available)
1
About this Book

നോവലിന്റെ വ്യവസ്ഥാപിതമായ നിലപാടുകളിൽനിന്നും നിർവ്വചനങ്ങളിൽ നിന്നും ഒഴുകിമാറാതെ അതിന്റെ തന്നെ സ്വത്വത്തെ തേടുന്ന ശ്രദ്ധേയമായ നോവലാണ് 'കടലിരമ്പം'. പ്രത്യക്ഷത്തിൽ ഈ നോവലിന് രണ്ടു ജന്മങ്ങളുടെ പ്രാണാനുഭവങ്ങളാണുള്ളത്. ആദ്യവായനയിൽ ഒരു ഫിക്ഷന്റെ സഹജവ്യക്തിത്വം പേറുന്ന അനുഭവം പങ്കിടുന്നതോടൊപ്പം നോവലിനുള്ളിൽ മറ്റൊരു നോവൽ അതിസൂക്ഷ്മമായി ഘടിപ്പിക്കുവാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അത് ആദ്യവായനയ്ക്കു ശേഷം സംഭവിക്കുന്ന പരിണാമമാണ്. ഇത്തരം ഒരു നോവൽരചനാരീതി മലയാളത്തിൽ ആദ്യം എന്നുതന്നെ പറയാം. - ഡോ മുഞ്ഞിനാട് പത്മകുമാർ

Author ഷാലൻ വള്ളുവശ്ശേരി
Language Malayalam
Publisher എൻ.ബി.എസ്
Release Date April 9, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller