

കടമ്പകൾ
₹60.00
₹51.00
-15%
In Stock (10 available)
1
About this Book
ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കുവാനുള്ള ഒരാളിന്റെ കഴിവാണ് അയാളെ ജീവിതവിജയത്തിലേക്ക് നയിക്കുന്നത്. കടമ്പകൾ ഓരോന്നായി കടന്ന് മുന്നോട്ടുള്ള പ്രയാണത്തിൽ സമൂഹത്തിൽ നീതി നിഷേധിച്ച് വേദനിക്കുന്നവരെ പരിചരിക്കുന്നതിനുള്ള ചുമതല വിസ്മരിക്കരുത്. കടമകൾ ശരിയായ രീതിയിൽ നിറവേറ്റുന്ന ഒരു ഗൃഹസ്ഥാശ്രമിക്ക് ജീവിതം ദുരിതംമാത്രം നിറഞ്ഞതായി അനുഭവപ്പെടു കയില്ല, മറിച്ച് ദുരിതനിവാരണത്തിനുള്ള വഴി അയാൾക്ക് തെളിഞ്ഞുവരും. ഇത്തരത്തിലുള്ള ചിന്ത ഒരു സവിശേഷതയായി അവതരിപ്പിക്കുകയാണ് ശ്രീ. ജോസഫ് മാത്യു ആഞ്ഞിലിവേലിൽ 'കടമ്പകൾ' എന്ന ഈ നോവലിലൂടെ.
Author | ജോസഫ് മാത്യു ആഞ്ഞിലിവേലില്‍ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 2, 2025 |