

ഒറ്റനിലം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
കവിയും ഗായകനും ചിത്രകാരനുമായ ശങ്കരൻകുട്ടിയുടെ മനസ്സിൽ ആരാധ്യപുരഷന്മാർ മൂന്ന്: കെട്ടുകഥയിലെ മഹാബലി, പാഠ്യപുസ്തകത്തിലെ ശ്രീനാരായണഗുരു, വർഗ്ഗരഹിതസൈദ്ധാന്തികൻ ഇഎംഎസ്. ഈ ആദർശാത്മകതയ്ക്കൊപ്പം ഉരുകി ഉറഞ്ഞ മഞ്ഞുപോലെ സാന്ദ്രശീതളമായ ഒരു ഹൃദയബന്ധംകൂടി; ഭാവനയുടെ പുതുലോകം തേടുന്ന സുസ്മിത. ശക്തവും സുതാര്യവുമായ ആത്മഭാവങ്ങളുടെ ദീപ്തമനോഹാരിത ഉൾക്കൊണ്ട 'ഒറ്റനിലം' പ്രശസ്ത കഥാകാരി എസ്. സരോജത്തിന്റെ ആദ്യനോവലാണ്. ആർജവഭംഗിയാർന്ന കാവ്യാത്മകകലാശില്പം.
Author | എസ്. സരോജം |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 2, 2025 |