


ഊരാളിക്കുടി
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
കാടിന്റെ പൊന്നോമനകളാണ് ഊരാളിമാർ. പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവർക്കിന്നും അന്യമാണ്. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഇടയിലുണ്ട്. ഒപ്പം അന്ധവിശ്വാസങ്ങളും. പുറംലോകത്തിന് ഈ മണ്ണിന്റെ മക്കളുടെ കഥയറിയില്ല. അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല. വിചിത്രമായ ആചാരരീതികളിലൂടെ തെന്നിനീങ്ങുന്ന ഊരാളിമാരുടെ ജീവിതമാണ് ശ്രീ നാരായൻ ഇവിടെ അനാവൃതം ചെയ്യുന്നത്. മനസ്സിൽ നേർത്ത നൊമ്പരങ്ങളുണർത്തുന്ന ശ്രദ്ധേയമായ നോവൽ.
Author | നാരായൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 30, 2025 |