

ഇന്ദ്രകല്പന
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
ആയിരത്തിയഞ്ഞൂറു സംവത്സരങ്ങളിലൂടെ നിരവധി കോടി ജനങ്ങളാൽ വാഴ്ത്തപ്പെട്ട പരമകാരുണികനായ ഭഗവാന്റെ ആസ്ഥാനം. ബൃഹസ്പതി ദേവസ്ഥാനം. ചതുർബ്ബാഹുവായ ശ്രീകൃഷ്ണഭഗവാനാണ് പ്രതിഷ്ഠ. ദേവസ്ഥാനകാര്യാലയത്തിലെ ഒരു സാധാരണ ജീവനക്കാരനായ കൃഷ്ണദാസ് പിന്നീട് ലൈബ്രേറിയനായി. സത്യത്തിനും ആത്മാർത്ഥതയ്ക്കും ആദർശത്തിനും വേണ്ടി നിലകൊണ്ട കൃഷ്ണദാസ് ദേവസ്ഥാനം അധികാരികൾക്ക് പേടിസ്വപ്നമാണ്. സാഹിത്യകാരനായ അയാളുടെ തൂലികയ്ക്ക് പടവാളിന്റെ മൂർച്ചയും ശക്തിയുമുണ്ട്.
Author | ഉണ്ണികൃഷ്ണൻ പുതൂർ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 29, 2025 |