

ആരുമല്ലാത്ത ഒരാൾ_
₹210.00
₹179.00
-15%
Out of Stock
1
About this Book
ഇല്ല-ഒരുനദിയുടെ ഹൃദയത്തിൽ ജീവിതവ്യഥകൾ ഒളിപ്പിച്ചു രക്ഷപ്പെടാൻ എനിക്കാവില്ല. എന്റെ ഓർമ്മകളാണ് എന്നെ ജീവിതത്തോട് ചേർത്തുനിർത്തുന്നത്. അവയെ മറന്നിട്ട് എനിക്കും ഒന്നും നേടാനില്ലായിരുന്നു. എന്റെ നേട്ടങ്ങളും നഷ്ടങ്ങളും ആ ഓർമ്മകൾ വരച്ച വൃത്തത്തിനുള്ളിൽ ഏതോ കുറ്റവാളിയുടേത് എന്നപോലെ ഒരിക്കലും തീരാത്ത ശിക്ഷയുടെ നാളുകൾ തള്ളിവിടുകയായിരുന്നു. ജീവിതത്തിന്റെ അടുത്തുള്ളവരോട് ജീവിതവ്യഥ പങ്കിടാതെ മഞ്ഞിന്റെ കാഠിന്യംപോലെ മനസ്സിൽ ഉറഞ്ഞുകൂടുകയായിരുന്നു. കാലത്തിന്റെ പെരുവഴിയിൽ ഒറ്റപ്പെട്ടുപോകുന്ന ജീവിതത്തിന്റെ നിലയ്ക്കാത്ത തേങ്ങലുകൾ അനുഭവപ്പെടുത്തുന്ന നോവൽ.
Author | ഡോ. ഓമന ഗംഗാധരൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 27, 2025 |