

ആയില്യംകാവ്
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
പടികടന്ന് മുറ്റത്തേക്കു കയറിവരുന്ന അതികായനെക്കണ്ട് ശേഖരപിള്ള ഒന്നു പകച്ചു. കുരീക്കാട്ടു തിരുമേനി! മഹാമാന്ത്രികനായ അഗ്നിശർമ്മൻതിരുമേനി. ഭീതി മറയ്ക്കാൻ തത്രപ്പെടുന്ന കണ്ണുകൾ വീണ്ടും പടിക്കലേക്കു നീണ്ടുചെന്നു. തിരുമേനി ഒറ്റയ്ക്കാണോ എത്തിയിരിക്കുന്നത്? ഒറ്റയ്ക്കല്ലെങ്കിലും ഒപ്പമുള്ളവരെ തനിക്കു കാണാൻ കഴിയില്ലല്ലോ. അരൂപികളായ സേവാമൂർത്തികളുടെ അകമ്പടിയോടെയേ അദ്ദേഹം ഇല്ലത്തിനു പുറത്തിറങ്ങാറുള്ളുവെന്ന് ആർക്കാണറിയാത്തത്? മുന്നിലും പിന്നിലും അകമ്പടിക്കാരായി സദാ ആ സേവാമൂർത്തികൾ ഉണ്ടാവും. അത് വെറുമൊരു മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് ഒരിക്കലും വിഷയീഭവിക്കില്ല. മാന്ത്രികനോവലുകളിലൂടെ ജനപ്രിയസാഹിത്യകാരനായ ഏറ്റുമാനൂരിന്റെ മറ്റൊരു മാന്ത്രികസ്പർശം.
Author | ഏറ്റുമാനൂര്‍ ശിവകുമാര്‍ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 27, 2025 |