


ആയതി
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവ്വാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും "ആയതിയെ ഒരു അനുഭവപുസ്തകമാക്കുന്നു.
Author | ഷബ്ന മറിയം |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 27, 2025 |