

ആദിചേരൻ
₹590.00
₹502.00
-15%
In Stock (10 available)
1
About this Book
പ്രാചീന തമിഴകത്തെ പച്ചയായ ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം. കേരളചരിത്രത്തിന്റെ ഇരുൾ നിറഞ്ഞ ഇടങ്ങളിലേക്ക് ഒരുതരി വെട്ടം. മലങ്കര നസ്രാണിസ്വത്വത്തിന്റെ പൊരുൾ തേടി ഒരു യാത്ര. തോമാസ്ലീഹാ മുഖ്യകഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ആദ്യമലയാളനോവൽ.
Author | ഡോ.മോഹൻ വറുഗീസ് |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 26, 2025 |