

അസ്തമനത്തിനുമുമ്പ്
₹190.00
₹162.00
-15%
In Stock (10 available)
1
About this Book
മതസൗഹാർദ്ദത്തിന്റെയും ദേശീയോദ് ഗ്രഥനചിന്തയുടെയും ഉദാത്തത തേടുന്ന നോവൽ. പ്രധാനാദ്ധ്യാപകനായി വിരമിച്ച ഗോവിന്ദപ്പിള്ളയുടെ സങ്കുചിതമതബോധത്തിലേക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചംപകർന്നുകൊണ്ടെത്തുന്ന ജസീക്ക, ഇന്നത്തെ യുവതലമുറയ്ക്ക് പുതിയൊരു വഴിയൊരുക്കിക്കൊടുക്കുന്നു. അനുഭവങ്ങളുടെ വികാരസാന്ദ്രമായ തണലിടങ്ങൾ തേടുന്ന നോവൽ.
Author | മാത്യൂസ് രത്നഗിരി |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 26, 2025 |