

അവന്റെ സ്മരണകൾ
₹125.00
₹106.00
-15%
In Stock (10 available)
1
About this Book
"അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാൻ എന്താണുള്ളത്? ആ മനുഷ്യൻ എനിക്കു പേരുകൂടി തന്നു പട്ടിക്കുട്ടി." ഒരുപിടി വറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാൻ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാർദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.
Author | തകഴി |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 26, 2025 |