അരയാലിന്റെ ഇലകൾ
Cover Image

അരയാലിന്റെ ഇലകൾ

₹250.00 ₹213.00 -15%
In Stock (10 available)
1
About this Book

തന്‍റെ ജന്മ ഭൂവില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ദേശീയ വൃക്ഷമായ അരയാലിന്‍റെ ഇലകള്‍ക്കു കീഴില്‍ ശൈശവ കാലം മുതല്‍ ഏതോ ആകര്‍ഷണം പോലെ ശാന്തതയുടെയും, സമാധാനത്തിന്‍റെയും,ഉള്‍ക്കുളിരിന്‍റെയും സുഖം നുണഞ്ഞു വിശ്രമം തേടാറുള്ള ഇരിപ്പിടം ഇന്ന് സഞ്ചാരികളുടെ പെരുവഴിയായി അമര്‍ന്നപ്പോള്‍,സ്വന്തം ആത്മ നൊമ്പരങ്ങള്‍ അക്ഷരങ്ങളായി ഉതിര്‍ന്നു വീഴുകയാണ് ‘അരയാലിന്‍റെ ഇലകളി’ലൂടെ. പ്രവാസ ലോകത്തു പലപ്പോഴും ശിഥിലങ്ങളാകുന്ന കുടുംബ ജീവിതങ്ങള്‍ കഥയുടെ ഇടത്താവളങ്ങളില്‍ നേര്‍ക്കാഴ്ചകളുടെ രോദനങ്ങളായി പലപ്പോഴും തളം കെട്ടിക്കിടക്കുന്നത് വായനക്കാര്‍ക്കു പുനര്‍ വിചിന്തനത്തിനു വകനല്‍കുന്നു. എഴുത്തുകാരിയുടെ പതിവ് ശൈലിയില്‍ ഒട്ടും ഭിന്നമല്ലാതെ ഒരു വൈജ്ഞാനിക നിധിയിലേക്കാണ് വായനക്കാരെ ‘അരയാലിന്‍റെ ഇലകള്‍ ‘ കൂട്ടിക്കൊണ്ടു പോവുക.

Author ഡോ. ഓമന ഗംഗാധരൻ
Language Malayalam
Publisher എൻ.ബി.എസ്
Release Date March 26, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller