

അമാവാസി
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
സ്നേഹബന്ധങ്ങളിൽനിന്നൂർന്നിറങ്ങുന്ന ജീവിതമെന്ന മഹാസത്യം. ദുഃഖപുത്രിമാരായ ഉണ്ണിമായയും കാദംബരിയും അനുഭവങ്ങളെ ഹൃദയത്തിലേക്കു ചേർത്തുവച്ച് ജീവിതത്തെ നേരിടാനായി ഇറങ്ങിപ്പുറപ്പെടുന്നു. നഷ്ടപ്രണയങ്ങളുടെ ഒരു കരിമ്പടം അനുഭവങ്ങളുടെമേൽ നിഴൽവിരിക്കുന്നു. കാവ്യാത്മകവും ജീവിതഗന്ധിയുമായ നോവൽ.
Author | തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 26, 2025 |