


അജ്ഞതയുടെ താഴ് വര
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയിൽ ആദ്യകാലങ്ങളിൽ ഗ്രസിച്ചിരുന്ന ലൈംഗികപാപ ബോധത്തിന് അജ്ഞതയുടെ താഴ്വരയിൽ മങ്ങലേൽക്കുകയും പാപം അജ്ഞതയാണെന്ന ദർശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പൻ
Author | കാക്കനാടൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 23, 2025 |