അഗ്നിമഴ
Cover Image

അഗ്നിമഴ

₹125.00 ₹106.00 -15%
In Stock (10 available)
1
About this Book

"എന്റെ തെറ്റുകൾക്കെല്ലാം എന്നോടു ക്ഷമിക്കണം. ഇനി ആവർത്തിക്കില്ല." ശശികലയുടെ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽനിന്നും പുറപ്പെട്ടുവന്നതാണെന്ന് സുഗുണൻ അറിഞ്ഞു. ശശികലയെ എഴുന്നേല്പിച്ച്, കൈകൊണ്ടു മുഖംതുടച്ച് പുറത്തുതട്ടി സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു, അമ്മ കുഞ്ഞിനെ എന്നപോലെ; അച്ഛൻ മക്കളെയെന്നപോലെ. ശശികലയുടെ കണ്ണീരുപ്പു നുണഞ്ഞ് കാഴ്ചയറ്റിട്ടും..... അനുഭവങ്ങളുടെ തീക്ഷ്ണഗന്ധമുണർത്തുന്ന ജീവിതഗന്ധിയായ നോവൽ.

Author കിടാക്കുറുമ്പിൽ ഗോപാലകൃഷ്ണൻ
Language Malayalam
Publisher എൻ.ബി.എസ്
Release Date March 23, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller