

അ മുതൽ അം വരെ പോകുന്ന തീവണ്ടി
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ശബ്ദമഹാപ്രപഞ്ചത്തിൽ റോഡിയോയും അത് പുറത്തുവിടും ഒച്ചകളും ഒരു കൊളാഷ് പോലെ ചേർന്നിരിക്കുന്ന പരീക്ഷണനോവൽ. ശബ്ദത്തിന്റെ ഭൗതികശാസ്ത്രത്തിന് ഫിക്ഷന്റെ ഉടുപ്പ് ധരിപ്പിക്കുകയാണ് നോവലിസ്റ്റ്. കേരളസാഹിത്യഅക്കാദമി ഗീതാ ഹിരണ്യന് പുരസ്കാരം നേടിയ യുവകഥാകൃത്തിന്റെ നോവൽ
Author | ജേക്കബ് ഏബ്രഹാം |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 15, 2025 |