ഒരു സ്വവർഗ്ഗാനുരാഗിയുടെ ജീവിതാനുഭവങ്ങൾ
Cover Image

ഒരു സ്വവർഗ്ഗാനുരാഗിയുടെ ജീവിതാനുഭവങ്ങൾ

₹200.00 ₹170.00 -15%
In Stock (10 available)
1
About this Book

'ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വർണ്ണവെറിയുള്ളവർ അഴിഞ്ഞാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തൻപ്രവർത്തനങ്ങൾ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 500 വർഷം മുൻപ് നടന്നതിൻ്റെ തനിയാവർത്തനങ്ങൾതന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റൺ എന്ന താണ ജാതിയിൽ പിറന്ന ഒരു ദരിദ്രബാലൻ രാജകുമാരൻ്റെ കളിത്തോഴനാവുകയും ആ സ്നേഹം വളർന്ന് അകന്നുമാറാനാവാത്തവിധം അവർ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതുകണ്ട് സമ്പന്നവർഗ്ഗത്തി നുണ്ടായ അമർഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.' വില്യം ഷേക്സിപിയറിനോട് കിടപിടിക്കുന്ന പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ക്രിസ്റ്റഫർ മാർലോയുടെ അതിപ്രശസ്തമായ എഡ്വേർഡ് 11 എന്ന രചനയുടെ സ്വതന്ത്രനോവൽ ആവിഷ്കാരം.

Author പ്രൊ ഗീതാലയം ഗീതാകൃഷ്ണ‌ന്‍
Language Malayalam
Publisher എൻ.ബി.എസ്
Release Date March 15, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller