

ഇരുപതാംനൂറ്റാണ്ട്
₹650.00
₹553.00
-15%
In Stock (10 available)
1
About this Book
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽമിത്രയുടെ ക്ലാസ്സിക് നോവൽ. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകൻ്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു. വർത്തമാന കാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു. എം. എൻ. സത്യാർത്ഥിയുടെ മനോഹരമായ പരിഭാഷ.
Author | ബിമൽമിത്ര |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 15, 2025 |