

@മുംബായ്
₹320.00
₹272.00
-15%
In Stock (10 available)
1
About this Book
മുംബൈ മഹാനഗരത്തിന്റെ വർണ്ണക്കാഴ്ചകൾക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീർപ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളിൽ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ പ്രമേയ വൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകർന്നുതരുന്നു.
Author | ആര്യൻ കണ്ണന്നൂർ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | March 15, 2025 |