

ആകാശത്തിലെ പറവകൾ
₹290.00
₹247.00
-15%
In Stock (10 available)
1
About this Book
മദ്ധ്യത്തിരുവിതാംകൂറിലെ ഗ്രാമീണ ജനങ്ങളുടെ വീറും വാശിയും വൈരാഗ്വവും സംഘടനവും പ്രണയവും പ്രണയനൈരാശ്യവുമെല്ലാം അനുവാചകന് അനുഭവവേദ്യമാക്കുന്ന കൃതിയാണ് ആകാശത്തിലെ പറവകൾ. മലയാള നോവൽ സാഹിത്യശാഖയ്ക്ക് മുതൽക്കൂട്ടാവുന്ന ഈടുറ്റ കൃതിയാണിത്.
Author | പാറപ്പുറത്ത് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 8, 2025 |