ഹിമാലയ സാമ്രാജ്യത്തിൽ
Cover Image
additionalImages-1741244643362.jpg- 1

ഹിമാലയ സാമ്രാജ്യത്തിൽ

₹120.00 ₹102.00 -15%
In Stock (10 available)
1
About this Book

മെഴുകുതിരിയുടെ പ്രകാശത്തിൽ കിടക്കവിരിച്ച് ഉറങ്ങാൻ കിടന്നു. താഴെനിന്നു പ്രയാഗയുടെ നിരന്തര ഗർജ്ജനം, നേരിയ ഇടിമുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു. അഗസ്ത്യമുനിയുടേതായിരുന്നുവെന്നു വിശ്വസിക്ക പ്പെടുന്ന ആശ്രമം കാണാൻ ഞങ്ങൾ ജീപ്പു നിർത്തി ഇറങ്ങി നടന്നു. റോഡിനരികിൽ തന്നെയാണ് ഈ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. ബദരിനാഥ്, കേദാരനാഥ് തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങി ഹരിദ്വാരിന്റെയും ഹിമാലയസാനുക്കളുടെയും ചരിത്രവും വളർച്ചയും മനോഹരമായി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽനിന്ന് എസ്.കെയുടെ ചരിത്രദർശനവും, സൗന്ദര്യബോധവും കണ്ടെത്താനാകുന്നു.

Author എസ്.കെ.പൊറ്റെക്കാട്ട്
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date March 6, 2025

You May Also Like

15% OFF
ബൊഹീമിയൻ കാഴ്ചകൾ
ബൊഹീമിയൻ കാഴ്ചകൾ

by ഡോ. സലീമ ഹമീദ്

₹300.00 ₹255.00
15% OFF
യാത്രകൾ കഥകൾ
യാത്രകൾ കഥകൾ

by കുഞ്ഞിരാമൻ

₹200.00 ₹170.00
15% OFF
യാത്രയുടെ ഭ്രമണപഥങ്ങൾ
യാത്രയുടെ ഭ്രമണപഥങ്ങൾ

by അനിൽകുമാർ എ.വി.

₹200.00 ₹170.00
15% OFF
ഓസ്ട്രേലിയൻ വേനൽക്കാല ഓർമ്മകൾ
ഓസ്ട്രേലിയൻ വേനൽക്കാല ഓർമ്മകൾ

by പ്രകാശ് പയ്യാമ്പലം

₹250.00 ₹213.00