ബൊഹീമിയൻ കാഴ്ചകൾ
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
മധ്യകാല ബൊഹീമിയൻ സാമ്രാജ്യത്തിന്റെ ഭാഗ മായിരുന്ന ചെക്ക് റിപ്പബ്ലിക്കും ഓസ്ട്രിയയും യൂറോ പ്പിന്റെ ആധുനികവൽക്കരണത്തിന് ചുക്കാൻ പിടിച്ച കുറെ വ്യക്തികളുടെ പ്രവർത്തനരംഗമായിരുന്നു. രാഷ്ട്രീയപ്രവർത്തകർ മുതൽ സംഗീതജ്ഞരും വിശു ത സാഹിത്യകാരന്മാരും ശില്പികളും ചിത്രകാരന്മാ രും അടക്കമുള്ള ആ പ്രതിഭകളുടെ ജീവചരിത്രം അവർ ജീവിച്ച കാലത്തിന്റെ ചരിത്രവും കൂടിയാണ്. ലോകത്തിന് യൂറോപ്പിന്റെ ചൂണ്ടുപലകയായി മാറിയ ചരിത്ര പശ്ചാത്തലമുള്ള ഭൂമികയിലൂടെയുള്ള ഒരു യാത്രയുടെ വിവരണമാണ് ഈ കൃതി. ചരിത്ര സത്യ ങ്ങളെ യഥാതഥമായി ആവിഷ്കരിച്ചു കൊണ്ട് നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നുണ്ട് ഡോ. സലീമ ഹമീദ്.
Author | ഡോ. സലീമ ഹമീദ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 30, 2024 |