


ഹിമവാന്റെ മുകൾത്തട്ടിൽ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവ്വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം.
Author | രാജൻ കാക്കനാടൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 6, 2025 |