


ആദ്യകാല സ്ത്രീകഥകൾ
₹135.00
₹115.00
-15%
In Stock (10 available)
1
About this Book
മലയാള ചെറുകഥാഭൂമികയെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആദ്യ കാലസ്ത്രീകഥകളുടെ അപൂർവ്വ സമാഹാരമാണിത്. കല്യാണിക്കുട്ടി. എം. സരസ്വതി ഭായി, ചമ്പത്തിൽ ചിന്നമ്മ അമ്മാൾ, ലക്ഷ്മിക്കുട്ടി വാരസ്യാർ, ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, മച്ചാട്ട് ദേവകി നേത്യാരമ്മ അമ്പാടി കാർത്യായനിന്നും വി.എം. വി.എ. അമ്മ എന്നീ കഥാകാരികളാണ് ഈ സമാഹാരത്തിൽ അംഗത്തെത്തുന്നത്. സാഹിത്യവിദ്യാർത്ഥികൾക്കും പരി താന്വേഷകർക്കും കലാസ്നേഹികൾക്കും മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.
Author | ഡോ. എം.എം. ബഷീർ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 6, 2025 |