


വനിത ആരാച്ചാർ
₹625.00
₹531.00
-15%
In Stock (10 available)
1
About this Book
തന്റെ കീഴിൽ ആ മേശയുടെ പ്രതലം രണ്ടായി പിളർന്നു നീങ്ങുന്നതിൽ അയാൾ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവൾ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ, അവളിൽ തെളിഞ്ഞ കുറ്റബോധത്തിൻ്റെ ഭാവം (എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. രണ്ടാം തവണ അവളൊരു തെറ്റും വരുത്തിയില്ല. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി.
Author | പാവേൽ കോഹൂട്ട് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |