രണ്ടാമടക്കം
Cover Image
additionalImages-1740477166501.jpg- 1

രണ്ടാമടക്കം

₹250.00 ₹213.00 -15%
In Stock (10 available)
1
About this Book

കേരളത്തിലെ പുരാതനമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗങ്ങളുടെ വിചിത്രമായ ചില അനുഭവങ്ങളാണ് രണ്ടാമടക്കത്തിൽ പ്രതിപാദിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു നമ്പൂതിരി കുടുംബത്തിൽ നിന്ന് നൂറേക്കർ ‘ശപിക്കപ്പെട്ട ഭൂമി’ ആ കുടുംബം വാങ്ങുന്നു. വിശ്വാസവും കഠിനാധ്വാനവും കൊണ്ട് അവർ അവിടെ സമ്പത്ത് കൊയ്യുന്നു. എന്നാൽ ആ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു രഹസ്യം ഒരുനാൾ വെളിപ്പെടുമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. കുറച്ച് തലമുറകൾക്ക് ശേഷം കുടുംബത്തിൽ നിന്നും – അതുപോലെ കത്തോലിക്കാ വിശ്വാസത്തിൽ നിന്നും – ഒരുവൻ ഒളിച്ചോടി പോകുമെന്നും വിധിക്കപ്പെട്ടിരിക്കുന്നു. അവന്റെ തിരിച്ചുവരവിനായി കുടുംബം കാത്തിരിക്കേണ്ടിയിരിക്കുന്നു. കാരണം, അവൻ്റെ സാന്നിധ്യം കുടുംബാംഗങ്ങളെയും അവർ താമസിക്കുന്ന ദേശത്തെയും ഒരു വലിയ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ പോകുന്നു.

Author സലിൽ ജോസ്
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 25, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller