

മിണ്ടാപ്പെണ്ണ്
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിൻപുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളിൽ ജീവിക്കുന്ന ‘മിണ്ടാപ്പെണ്ണുങ്ങളുണ്ട്.അത്തരമൊരു പെൺകുട്ടിയുടെ ദുഃഖത്തെ തൻ്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ്ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ. “തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ട്ടം.നമ്മുടെ ചെറുകഥാസാഹിത്യത്തിൽ മിതശീതോഷ്ണ മേഖലയുടെ സൃഷ്ടികർത്താവാണ് ഉറൂബ്.”
Author | ഉറൂബ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |