

ബലൂണുകൾ
₹525.00
₹446.00
-15%
In Stock (10 available)
1
About this Book
മൂല്യങ്ങൾ പലതും നിൽക്കക്കള്ളിയില്ലാതെ വഴിമാറിപ്പോയിരിക്കുന്നു. സനാതനമെന്നു വിശ്വസിക്കപ്പെട്ടിരുന്ന പല ആദർശങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാതെയായി. ഇന്നത്തെ ചെറുപ്പക്കാർക്ക് അറിവും വിവരവുമുണ്ട്. എന്നിട്ടും അങ്കലാപ്പിലാണ് അവർ. ഭൂമിയോട് ബന്ധിച്ചിരുന്ന നൂലുകൾപൊട്ടി ആകാശത്ത് ലക്ഷ്യം കാണാതെ പറക്കുന്ന ബലൂണുകൾ. തലമുറയിലെ മാറ്റങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് തകഴി.
Author | തകഴി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |