

പതിതപങ്കജം
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
ജീവിതത്തിന്റെ സങ്കീർണങ്ങളായ യാത്രകൾക്കിടയിൽ തമ്മിൽ തമ്മിൽ ബന്ധപ്പെടുന്ന ഹൃദയങ്ങൾ പാപവും പുണ്യവുമൊന്നും നോക്കാറില്ല. പച്ചജീവിതത്തിൻറെ മുഖം അനാവരണം ചെയ്യുകയാണ് തകഴി തന്റെ ആദ്യകാലനോവലിൽ. അവ്യക്തങ്ങളായ ഹൃദയവികാര ങ്ങൾക്ക് സ്ഫുടരൂപം നല്കി മനോമോഹനമാക്കിയ ഈ നോവലിൻറെ നിരവധി പതിപ്പുകൾ ആസ്വാദകലോകം സഹർഷം സ്വീകരിച്ചിട്ടുണ്ട്.
Author | തകഴി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |