

ചുണ്ടെലി
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
വിലാസിനിയുടെ ഇത്തര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയിൽ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തിൽ വീർപ്പുമുട്ടിയ ശശി എന്ന ചെറുക്കാരന്റെ വിചാരവികാരങ്ങളാണ് വിലാസിനി ചുണ്ടെലിയിൽ പ്രതീപാദിക്കുന്നത്.
Author | വിലാസിനി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |