

കുഞ്ഞമ്മയും കൂട്ടുകാരും
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
സമൂഹം ഉരുകി ഒന്നാകണമെങ്കിൽ വർഗ്ഗങ്ങൾ തമ്മിൽ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും,പറയനും വിവേചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ലകാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നർമ്മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേർത്ത ഭംഗികളെ തേനീച്ച, തേനെന്നപോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ് ‘കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവൽ.
Author | ഉറൂബ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |