


കമ്പോളം
₹225.00
₹191.00
-15%
In Stock (10 available)
1
About this Book
നായകനും നായികയും വില്ലനുമൊന്നുമില്ലാത്ത ഈ കൃതിയിലെ നായകനും നായികയും വില്ലനുമൊക്കെ നഗരമാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളാണ്. കടലും കാറ്റും മഴയും ഒക്കെയാണ്. മനുഷ്യജീവിതത്തിലെ നീണ്ടയാത്രകൾ ഇതിൽ കണ്ടെന്നുവരാം. അതുമായി ബന്ധപ്പെട്ട സമരങ്ങളും സംഘർഷങ്ങളും ഉണ്ടാവാം. ക്രമാനുഗതമായി വളരുന്ന ഒരു കഥാപാത്രം ഇതിലുണ്ടെങ്കിൽ അതു കുട്ടപ്പനാണ്. എച്ചിൽ വീപ്പയിൽ പിറന്ന ദൈവത്തിന്റെ മകൻ സാക്ഷിയും വസൂരിയും ഉഷ്ണമേഖലയും ഏഴാംമുദ്രയും പറങ്കിമലയുമടക്കമുള്ള പ്രശസ്ത നോവലുകൾ രചിച്ച കാക്കനാടന്റെ വേറിട്ട നോവൽ.
Author | കാക്കനാടൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |