

ഒരു സുന്ദരിയുടെ ആത്മകഥ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റുള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതു കേട്ടാഹ്ളാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തൻ്റെ സൗന്ദര്യസത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലിൽക്കൂടി സുന്ദരിയായ ഭവാനി, അവളുടെ കഥ പറയുകയാണ്. പപ്പുശിപായിയുടെയും കാർത്ത്യായനി അമ്മയുടെയും മകളായ ഭവാനിയ്ക്കു ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി പക്ഷേ, അവൾ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചകങ്ങൾ എന്നും അവളോർത്തു. ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. മനസ്സു പതറിയാൽ താഴെവീഴും എന്ന്.
Author | പി.കേശവദേവ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |