

ഊഞ്ഞാൽ
₹700.00
₹595.00
-15%
In Stock (10 available)
1
About this Book
മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘർഷങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയിൽ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാൽ. എഴുത്തിൽ സ്വന്തം സഞ്ചാരപഥം തീർത്ത കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവർണ്ണനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയർത്തിക്കൊണ്ടുപോകുന്നു.
Author | വിലാസിനി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |