

ഇണങ്ങാത്ത കണ്ണികൾ
₹440.00
₹374.00
-15%
In Stock (10 available)
1
About this Book
വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കും. ജീവിതത്തിലേക്കുള്ള ഉൾക്കാഴ്ചയും അനുപമമായ മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു ദാർശനികസ്വഭാവം കൈവരുത്തുമ്പോൾ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്കരണ ശൈലിയും’ഇണങ്ങാത്ത കണ്ണികൾ’ അപൂർവ്വമായ വായനാനു ഭവമായി മാറ്റുന്നു.
Author | വിലാസിനി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |