


ആരണ്യകാണ്ഡം
₹115.00
₹98.00
-15%
In Stock (10 available)
1
About this Book
‘ജീവിച്ചിരിക്കുന്നവരെപ്പറ്റി എന്തും എഴുതാം. എഴുതിയതിലെ തെറ്റുകൾ തിരുത്താൻ അവർക്കൊരവസരം ലഭിക്കുന്നു. പക്ഷേ, മരിച്ചുമണ്ണടിഞ്ഞ വരെപ്പറ്റി തെറ്റായതെന്തെങ്കിലും എഴുതുന്നത് ശവത്തിൽ കുത്തുന്നതിന് തുല്യമല്ലേ. ആണോ? ആണെങ്കിൽ ഭ്രഷ്ടും, അമൃതമഥനവും അടുത്തകാലത്ത് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നീചമായ, നികൃഷ്ടമായ, ക്രൂരമായ അപലപനീയമായ മഹാപരാധങ്ങളാണെന്ന് കരുതേണ്ടിവരുമല്ലോ.’ സരളമായ ഭാഷാശൈലിയിലൂടെ ജീവിത യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സൃഷ്ടി.
Author | പമ്മൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |