അരനാഴികനേരം
Cover Image

അരനാഴികനേരം

₹350.00 ₹298.00 -15%
In Stock (10 available)
1
About this Book

തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘർഷങ്ങളുടെയും സന്താപങ്ങളുടെയും ഹൃദയസ്പന്ദനങ്ങളുടെയും ശില്പചാതുരിയാർന്ന രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ ‘അരനാഴികനേരം’ എന്ന നോവൽ. അതോടൊപ്പം അരനാഴികനേരത്തിനുള്ളിൽ മരണം വരുമെന്ന് ഏതു നേരവും പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാർന്ന ഓർമകളും മനോഗതിയും കൃതഹസ്തനായ ഗ്രന്ഥകാരന്റെ തൂലിക അനുവാചകന്റെ മനസ്സിന്റെ ഭിത്തിയിൽ വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. പാത്രസൃഷ്ടിയിലും പരിതോവസ്ഥയിലും പാറപ്പുറത്ത് സൃഷ്ടിച്ച രചനാകൗശലം അനന്യവും അനുപമവുമാണ്.

Author പാറപ്പുറത്ത്
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 24, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller