


അഭിമന്യു
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ജീവിതസങ്കീർണ്ണതകളുടെ തീക്ഷ്ണമായ ആവിഷ്കാരമാണ് കാക്കനാടൻ കഥകളിൽ നിറഞ്ഞുനില്ക്കുന്നത്. മനുഷ്യാവസ്ഥയുടെ ഉഷ്ണമേഖലകളെ വേവലാതിയോടെ പകർത്തി വെക്കുമ്പോഴും വേവുന്ന ആ മനസ്സിൽ പ്രത്യാശയുടെ പച്ചപ്പുകൾ വിടരുന്നത് കാണാം. അഭിമന്യു നമുക്ക് തരുന്നത് ആ പച്ചപ്പിന്റെ കുളിർ സ്പർശമാണ്.
Author | കാക്കനാടൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |