

അന്വേഷിച്ചു കണ്ടെത്തിയില്ല
₹280.00
₹238.00
-15%
In Stock (10 available)
1
About this Book
കൊതിതീരെ, കാണാൻ കഴിയും മുമ്പ് മൺമറഞ്ഞുപോയ അമ്മ, ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ, ചട്ടുകംകൊണ്ട് മുഖത്തുകുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്‌നേഹത്തിനു വേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്രകുത്തിയ സമൂഹം. നിരാലംബയായ സൂസമ്മയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.
Author | പാറപ്പുറത്ത് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |