

അന്നിരുപത്തൊന്നില്
₹535.00
₹455.00
-15%
In Stock (10 available)
1
About this Book
“മലബാർ കലാപത്തിൻറെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ‘അന്നിരൂപത്തൊന്നില്’ ആഖ്യാനത്തിലെ സുക്ഷ്മത കൊണ്ടും വിഷയ സമീപനത്തിലെ ഒതുക്കം കൊണ്ടും വ്യത്യസ്തമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിലെ ചരിത്രസംഭവത്തെ മലബാറിന്റെ നാട്ടുജീവിതങ്ങളുടെ സംഭാഷണമായി ആവിഷ്കരിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. ചരിത്രനോവലിൻറെ സാങ്കേതിക പരിമിതിയിൽ കുടുങ്ങാതെ ഭാവപ്രധാനമായ തുറസ്സുകളിലേക്ക് വായനക്കാരെ നയിക്കാനുള്ള നോവലിൻറെ പ്രാപ്തി മലയാളത്തിൻറെ സൗഭാഗ്യമായി കരുതാം.” പൂർണ നോവൽ വസന്തം.
Author | റഹ്മാൻ കിടങ്ങയം |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |