

അധികാരം
₹245.00
₹208.00
-15%
In Stock (10 available)
1
About this Book
ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമരഭടന്മാരുടെ പോലും നിറം മാറ്റുന്നു അധികാരം. ജനകീയമന്ത്രിസഭയിൽ അംഗമായിരുന്നു ഗോപാലൻ നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാർത്ഥ പ്രതിരൂപങ്ങൾ,വിപ്ലവസമൂഹത്തിൽ പിന്തിരിപ്പൻമാരും ജാതിക്കോമരങ്ങളും അധികാരദുർമോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കി ത്തീർക്കുന്ന ദയനീയചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലിൽ.
Author | പി.കേശവദേവ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |