

അണിയറ
₹210.00
₹179.00
-15%
In Stock (10 available)
1
About this Book
അണിയറ എന്ന പദത്തിന് ഏറെ അർത്ഥങ്ങളുണ്ട് ജീവിതമെന്ന മഹാനാടകത്തിൻറെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ ‘കളികൾ’ ‘നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം, ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപദങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് ഉറൂബ് ഈ കൃതിയിലൂടെ.
Author | ഉറൂബ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |