അടിയറവ്
₹350.00
₹298.00
-15%
In Stock (10 available)
1
About this Book
“മതി അമ്മേ, മതി എനിക്കു മതിയായി ഞാൻ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ….’ അനുവാചകമനസ്സിൽനിന്നും മായ്ച്ചാലും മായാതെ നിൽക്കുന്ന അപൂർവ്വ വ്യക്തിത്വമുള്ള അത്യുജ്ജലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂർവ്വനിമിഷങ്ങൾ കാഴ്ചവെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.
| Author | കാക്കനാടൻ |
| Language | Malayalam |
| Publisher | പൂർണ പബ്ലിക്കേഷൻസ് |
| Release Date | February 24, 2025 |